നാവിന്റെ നീളം കൊണ്ട് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു യുവതി. കാലിഫോർണിയ സ്വദേശിനിയായ ചാനൽ ടാപ്പർ എന്ന യുവതിയാണ് തന്റെ നാവിന്റെ നീളം കൊണ്ട് ലോകറെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. ......
ബ്ലൂംബെർഗ് എക്സിക്യൂട്ടീവിനെയും ഭാര്യയെയും ഒൻപതു വയസ്സുള്ള മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കാരോലൈനയിലെ വീടിനുള്ളിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. റിച്ചഡ് സമരേൽ (54), ലിന മരിയ സമരേൽ (45), മകൾ സാമന്ത സമരേൽ (9) എന്നിവരാണ് മരിച്ചത്. ......
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങൾ കുടുങ്ങിപ്പോയി എന്ന് പറയാമെങ്കിലും വിശാലമായ അർത്ഥത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന് പറയുന്നതാകും ശരിയെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും. ബഹിരാകാശ യാത്ര പ്രയാസകരമായ സംഗതിയാണെന്നും ഇത്തരം വലിയ പ്രതിസന്ധികളെ മുൻകൂട്ടി കണ്ടുതന്നെയാണ് ബഹിരാകാശ യാത്രകൾക്ക് തയ്യാറെടുക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി. ......
വെറും മൂന്ന് സെക്കൻഡ് കൊണ്ട് നിങ്ങൾക്ക് എന്ത് ചെയ്യാനാകും? വേണമെങ്കിൽ ഒന്നിലേറെ തവണ കണ്ണുചിമ്മിതുറക്കാനാകുമല്ലേ? എന്നാൽ, മൂന്ന് സെക്കൻഡ് കൊണ്ട് മൂന്നു രാജ്യങ്ങളിൽ പ്രവേശിച്ച യുവതിയാണ് ഇപ്പോൾ സൈബർ ലോകത്തെ വാർത്തകളിൽ നിറയുന്നത്. രണ്ട് രാജ്യങ്ങളുടെ അതിർത്തി വേണമെങ്കിൽ ചെറിയൊരു സമയം കൊണ്ട് മറികടക്കാനാകും. ......
വളർത്തുനായയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗുമ്മിൻസ്കിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
പുരുഷന് വിജയിക്കാനുള്ള ഒരു സാധ്യത പോലും നൽകാത്തവരാണ് സ്ത്രീകളെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുദ്ധിശക്തിയിൽ പുരുഷനെക്കാൾ ഒരുപാട് മുന്നിലാണ് സ്ത്രീയെന്നും ട്രംപ് വ്യക്തമാക്കി. ......
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ജയിൽ അധികൃതർക്ക് നിർദ്ദേശം ലഭിച്ചെന്ന് റിപ്പോർട്ട്. തന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിലിലെത്തിയിട്ടുണ്ടെന്ന് ഒരു അഭിഭാഷക അറിയിച്ചെന്ന് നിമിഷ പ്രിയയാണ് ശബ്ദ സന്ദേശം അയച്ചത്. ......
ഭാവിയിൽ മനുഷ്യർക്ക് ആർക്കും ജോലി ചെയ്യേണ്ടി വരില്ലെന്ന് ഇലോൺ മസ്ക്. മനുഷ്യർ ഇന്നുചെയ്യുന്ന എല്ലാ ജോലികളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഏറ്റെടുക്കുമെന്നും അമേരിക്കൻ കോടീശ്വരൻ വ്യക്തമാക്കുന്നു. ......
രാജവാഴ്ച്ചയേയും നാടുവാഴിത്തത്തേയും ഏകാധിപകത്യത്തെയുമെല്ലാം പൊരുതി തോൽപ്പിച്ചാണ് ലോകത്ത് എവിടെയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരം പിടിച്ചിട്ടുള്ളത്. സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ഇന്നും വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ന് അധികാരം കയ്യാളുന്ന രാജ്യങ്ങൾ ഒന്നും പൂർണമായും സോഷ്യലിസ്റ്റ് സമ്പത് ക്രമം പിന്തുടരുന്നവരല്ല. ......
മ്യാൻമറിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.......